കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് (Kozhikode Children Home)ഹോമില്‍ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെണ്‍കുട്ടികളെയാണ് (Girls Missing) ഇന്നലെ വൈകീട്ട് മുതല്‍ കാണാതായത്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.

