ഗവ. ബിജെഎം കോളജില്‍ എസ്എഫ്ഐ ആക്രമണത്തില്‍ എസ്എസ്എഫ് പ്രവര്ത്തകന് പരിക്ക്SHARE THIS ONചവറ: ചവറ ഗവ. ബിജെഎം കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് എസ്എസ്എഫ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി.