KSDLIVENEWS

Real news for everyone

രേഖകൾ നൽകിയില്ലെങ്കിൽ ലൈഫ് മിഷനിലെ തന്റെ പദവി ഒഴിയുമെന്ന് : ചെന്നിത്തല

SHARE THIS ON

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് മി​​​ഷ​​​ന്‍, റെ​​​ഡ് ക്ര​​​സ​​​ന്‍റ് വി​​​വാ​​​ദ രേ​​​ഖ​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ലൈ​​​ഫ് മി​​​ഷ​​​നി​​​ലെ ത​​​ന്‍റെ പ​​​ദ​​​വി ഒ​​​ഴി​​​യു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ലൈ​​​ഫ് മി​​​ഷ​​​ന്‍ നി​​​ര്‍​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ര്‍​​​ക്കാ​​​രി​​​നു ക​​​ത്ത് ന​​​ല്‍​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും 40 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​വ ന​​​ല്‍​​​കി​​​യി​​​ട്ടി​​​ല്ല. ത​​​നി​​​ക്കു രേ​​​ഖ​​​ക​​​ള്‍ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ സ​​​ര്‍​​​ക്കാ​​​ര്‍കൂ​​​ടി അ​​​റി​​​ഞ്ഞുകൊ​​​ണ്ടാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍ ന​​​ല്‍​​​കി​​​യ​​​ത് എ​​​ന്ന അ​​​നു​​​മാ​​​ന​​​ത്തി​​​ലേ​​​ക്കാ​​​ണ് എ​​​ത്തു​​​ന്ന​​​ത്. ത​​​നി​​​ക്കു കോ​​​പ്പി ത​​​രാ​​​ത്ത​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ ന​​​ട​​​പ​​​ടി അ​​​ല്ല. ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി കോ​​​പ്പി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കും. എ​​​ന്നി​​​ട്ടും അ​​​വ ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ക​​​മ്മ​​​ിറ്റി​​​യി​​​ല്‍നി​​​ന്നു താ​​​ന്‍ രാ​​​ജി​​​വ​​​യ്ക്കു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സം​​​സ്ഥാ​​​ന പാ​​​ര്‍​​​പ്പി​​​ട മി​​​ഷ​​​ന്‍ ടാ​​​സ്ക് ഫോ​​​ഴ്സി​​​ല്‍ പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!