KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂരിൽ യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു

SHARE THIS ON



മൊഗ്രാൽ പുത്തൂർ :
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം എ നജീബ് , ജില്ലാ പ്രവർത്തക സമിതി അംഗം മുജീബ് കമ്പാർ , മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ് , യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീബ് ചൗക്കി , ജനറൽ സെക്രട്ടറി നവാസ് എരിയാൽ , ട്രെഷറർ അബ്ബാസ് മൊഗർ , ഹാരിസ് കമ്പാർ , മൂസാ ബാസിത്ത്, അസീർ കുന്നിൽ, സിറാജ് മാസ്‌കോ, നൗഫൽ പുത്തൂർ, തുടങ്ങിയവർ നേതൃത്വം നൽകി ,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!