പേരാൽ ഇഖ്റഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ബോയ് മിസ്ബാഹിന് സ്നേഹോപഹാരം നൽകി

റംസാൻ കിറ്റ് വിതരണം ഇഫ്താർ സംഗമമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആൻഡ് ഹനീഫ നാരമ്പാടി അനുസ്മരണം. കൂടാതെ കഴിഞ്ഞ മുസാബഖ ഇസ്ലാമിക കലാമേളയിൽ ജില്ലാതലത്തിൽ കലാപ്രതിഭയായും, അഞ്ചാം തരം പൊതു പരീക്ഷയിൽ റെയിഞ്ച് തലത്തിൽ ഉന്നത വിജയവും, എൽ എസ് എസ് സ്കോളർഷിപ്പ് വിന്നറും, സ്മാർട്ട് ബോയ് യൂട്യൂബ് ബ്ലോഗറുമായ മിസ്ബാഹിന് സ്നേഹോപഹാരം നൽകി അനുമോദിച്ചു.

