KSDLIVENEWS

Real news for everyone

ജനാധിപത്യത്തെ ബുള്‍ഡോഡ് ചെയ്യുന്നെന്ന് വൃന്ദ കാരാട്ട്; ജഹാംഗീര്‍പുരിയില്‍ സംഘര്‍ഷാവസ്ഥ

SHARE THIS ON

ന്യൂഡൽഹി∙ ജഹാംഗീര്‍പുരിയില്‍ സംഘര്‍ഷാവസ്ഥ. ഇടിച്ചുനിരത്തലിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സുപ്രീം കോടതി തടഞ്ഞിട്ടും പൊളിക്കല്‍ തുടരുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്.


അതിനിടെ, ഇടിച്ചുനിരത്തലിനെതിരെ പ്രതിഷേധവുമായി സിപിഎം പിബി അംഗം വൃന്ദ കാരാട്ട് രംഗത്തെത്തി. ജനാധിപത്യത്തെ ബുള്‍ഡോഡ് ചെയ്യുകയാണന്ന് അവർ മനോരമ ന്യൂസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!