KSDLIVENEWS

Real news for everyone

കെ-റെയിലിന്റെ ഹിതപരിശോധനയല്ല നടന്നത്; അനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കും – കോടിയേരി

SHARE THIS ON

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ വിരുദ്ധശക്തികളെ യോജിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് തൃക്കാക്കരയില്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞത്. സഭയുടെ സ്ഥാനാര്‍ഥിയാണ് എന്ന പ്രചാരണമൊന്നും തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ല. കെ-റെയിലിന്റെ ഹിതപരിശോധനയല്ല ഇതെന്നും അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!