KSDLIVENEWS

Real news for everyone

കോഴിക്കോട് സിപിഎംഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്

SHARE THIS ON

കോഴിക്കോട് പേരാമ്ബ്രയില്‍ സിപിഎംഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്.
നൊച്ചാട് സിപിഐഎം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്‍്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 1.45 ഓടെയാണ് സംഭവം ഉണ്ടായത്.

രണ്ടു പെട്രോള്‍ ബോംബുകളാണ് വീടീന് നേരെ എറിഞ്ഞത്. വീടിന്റെ ജനല്‍ചില്ലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അക്രമത്തിന് പിന്നാലെ പൊലീസെത്തി തെളിവെടുപ്പ് നടത്തുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Read Also :- https://ksdlivenews.com/20/06/2022/68077/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!