KSDLIVENEWS

Real news for everyone

കാസര്‍കോട് ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങും

SHARE THIS ON

കാസര്‍കോട്: 220 കെ.വി. അരീക്കോട്- കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 27) രാവിലെ എട്ട് മുതല്‍ വൈകീട്ട്് അഞ്ച് വരെ കാസര്‍കോട് ജില്ലയില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!