കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 26.09.2020
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
വലിയപറമ്പ- 12
അജാനൂര്‍- 24
മംഗല്‍പാടി-13
കുറ്റിക്കോല്‍- 9
ഉദുമ- 21
ചെങ്കള- 8
മധൂര്‍- 5
എന്‍മകജെ- 5
ചെമ്മനാട്- 11
കുമ്പള- 5
ഈസ്റ്റ് എളേരി- 2
പുല്ലൂര്‍പെരിയ- 8
കാഞ്ഞങ്ങാട്- 14
മൊഗ്രാല്‍പുത്തൂര്‍- 3
ചെറുവത്തൂര്‍- 12
പള്ളിക്കര- 11
ദേലംപാടി- 3
കാസര്‍കോട്- 16
പടന്ന- 11
കയ്യൂര്‍ ചീമേനി- 2
തൃക്കരിപ്പൂര്‍- 5
കള്ളാര്‍- 2
പിലിക്കോട്- 3
കോടോംബേളൂര്‍- 1
മടിക്കൈ-11
പൈവളിഗെ-1
മുളിയാര്‍-1
പുത്തിഗെ-2
ബളാല്‍- 1
നീലേശ്വരം-1
മഞ്ചേശ്വരം-1
ഇന്ന് കോവിഡ് മുക്തരാവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 15
വലിയപറമ്പ-1
ഉദുമ-2
മടിക്കൈ-4
ചെങ്കള-8
മുളിയാര്‍-1
ഈസ്റ്റ് എളേരി-4
ചെറുവത്തൂര്‍-5
പള്ളിക്കര-5
മംഗല്‍പാടി-6
ചെമ്മനാട്-5
കിനാനൂര്‍ കരിന്തളം-6
പൈവളിഗെ-1
കുമ്പള-2
മധൂര്‍-2
വേര്‍ക്കാടി-1
തൃക്കരിപ്പൂര്‍-1
വെസ്റ്റ് എളേരി-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-1
ബളാല്‍-5

