അധാർമികതയോട് സമരസ്പ്പെടുക

പള്ളങ്കോട്: സാമൂഹിക തിന്മകളെ പ്രതിരോധിക്കുന്നവരെ സമൂഹത്തിൽ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്ന യുവ തലമുറയുടെ അവബോധവുംധാർ മ്മികത യോടുള്ള വെല്ലുവിളിയാണെന്നും സമൂഹത്തിലെ അധാർമിക പ്രവർത്തനങ്ങൾക്കെതിരെ യുവ വിദ്യാർത്ഥി സംഘങ്ങൾ സമരസപ്പെടുമ്പോഴാണ് മാതൃകാ സമൂഹം സാധ്യത മാകുന്നതെന്നും എസ് വൈ എസ് പള്ളങ്കോട് സർക്കിൾ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ജലീൽ സഖാഫിയുടെ അധ്യക്ഷതയിൽ അബൂബക്കർ അമാനി ഉൽഘാടനം ചെയ്തു ഹനീഫ് സഅദി പള്ളത്തുർ, ഇബ്രാഹിം നഈമി, ഷാഫി കൊട്ടയാടി, ഇസ്മയിൽ സഖാഫികർണൂർ, ഹസ്സൈനാർ ഗളിമുഖ, തുടങ്ങിയവർ സംസാരിച്ചു അബ്ദുല്ല പരപ്പ സ്വാഗതവും റഷീദ് പള്ളങ്കോട് നന്ദിയും പറഞ്ഞു.

