KSDLIVENEWS

Real news for everyone

ഉയരവും ഊര്‍ജവും കൂടി തിര; തിരുവനന്തപുരത്ത് 14 വര്‍ഷത്തിനിടെ കടലെടുത്തത് 647 ഏക്കര്‍

SHARE THIS ON



കേരളത്തിന്റെ തെക്കന്‍ തീരപ്രദേശത്ത് കടലാക്രമണം അതിരൂക്ഷമാകുന്നതായി പഠനം. തിരുവനന്തപുരം ജില്ലയില്‍ പൊഴിയൂരിനും അഞ്ചുതെങ്ങിനും ഇടയിലുള്ള 58 കിലോമീറ്റര്‍ പ്രദേശത്ത് കഴിഞ്ഞ 14 വര്‍ഷത്തിനിടെ 2.62 സ്‌ക്വയര്‍ കിലോമീറ്റര്‍ (647 ഏക്കര്‍) ഭൂമി കടലെടുത്തുവെന്ന് സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കേരള സര്‍വകലാശാല ജിയോളജി വിഭാഗം തലവന്‍ ഡോ. ഇ. ഷാജിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ചും കേരളത്തില്‍ കടലേറ്റം വര്‍ധിക്കുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഡോ. ഇ. ഷാജി മാതൃഭൂമി ഡോട് കോമുമായി സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!