KSDLIVENEWS

Real news for everyone

ഗഫൂർ എരിയാൽ സാഹിബിന് യാത്രയപ്പ് നൽകി

SHARE THIS ON

ആരിക്കാടി: പരിശുദ്ധ ഉംറ നിർവഹിക്കാൻ കുടുംബസമേതം യാത്ര പുറപ്പെടുന്ന ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ മുൻ വൈസ് പ്രസിഡണ്ടും ആരിക്കാടിയുടെ മുസ്ലിം ലീഗിന്റെ മുന്നണി പോരാളിയും മത സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറസാനിദ്ധ്യവുമായ ഗഫൂർ എരിയാൽ സാഹിബിന് ആരിക്കാടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി യാത്രയപ്പ് നൽകി.

ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് യഹ്‌യ തങ്ങൾ അൽ ഹാദി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് ഷാളാണീച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ബി എ റഹ്‌മാൻ ആരിക്കാടി, സി എം ഹമീദ് മൂല, അബ്ദുൽ റഹ്‌മാൻ ഹാജി ഓൾഡ് റോഡ്, അബ്ദുല്ല ഹാജി ബന്നങ്കുളം, പി കെ മൊയ്‌ദീൻ കുട്ടി,പി കെ അബ്ദുൽ റഹ്‌മാൻ, ഖാലിദ് കുഞ്ഞാമു ഓൾഡ് റോഡ്, പി എ ഇബ്രാഹിം,മൊയ്‌ദീൻ ചെറിയ കുന്നിൽ, അഷ്‌റഫ് സിറാങ്, കബീർ ഓൾഡ് റോഡ്, മജീദ് ഓൾഡ് റോഡ്,അഫ്സൽ ഓൾഡ് റോഡ്,ശാമിൽ, സംബന്ധിച്ചു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് മടിക്കേരി സ്വാഗതവും, സെക്രട്ടറി സിദ്ദീഖ് പുജൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!