
കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ജീവനക്കാരി പിടിയില്‍. വിമാനത്താവളത്തിലെ ക്ലീനിംഗ് സൂപ്പര്‍വൈസര്‍ കെ സജിതയാണ് പിടിയിലായത്. 1812 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇവരെ കസ്റ്റംസ് വിശദമായി പരിശോധിക്കുകയാണ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം
error: Content is protected !!