KSDLIVENEWS

Real news for everyone

കര്‍ണാടകയിൽ തടാകങ്ങളും തോടുകളും കരകവിഞ്ഞു; വാഹനങ്ങൾ വെള്ളക്കെട്ടിൽ

SHARE THIS ON

ബെംഗളൂരു ∙ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ കര്‍ണാടകയിൽ വ്യാപക നാശനഷ്ടം. തടാകങ്ങളും തോടുകളും കരകവിഞ്ഞതിനെ തുടര്‍ന്നു മൈസൂരു–ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. മലയാളികളുടേതടക്കം നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടുകളില്‍ കുടുങ്ങിയത്. തെക്കന്‍ കര്‍ണാടകയില്‍ ഒരാഴ്ചയായി കനത്ത മഴയാണ്. ചന്നപട്ടണം, ചാമരാജ് നഗര്‍, രാമനഗര്‍, കനകപുര തുടങ്ങിയ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!