ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി
ചൂരി മേഖല സംയുക്ത ജമാഅത്ത്

ചൂരി : നാടിനെ കാർന്നു തിന്നുന്ന ലഹരി ക്കെതിരെ ശക്തമായി പ്രതിരോധിക്കാൻ ചൂരി ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ ചേർന്ന ചൂരി മേഖലയിലെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു
ഹംസ സഖാഫി പ്രാർത്ഥന നടത്തി
നൗഷാദ് സിറ്റിഗോൾഡ്
അദ്ധ്യക്ഷത വഹിച്ചു
മുഹിയിദ്ദീൻ ജുമാമസ്ജിദ് ചൂരി/ നൂറുൽഹുദ ജുമാമസ്ജിദ് ചൂരി / ഹൈദ്രൂസ് ജുമാമസ്ജിദ് ചൂരി / സലഫി സെന്റർ/ സുന്നി സെന്റർ / ഹുദാമസ്ജിദ് മീപുഗുരി / റിഫായിയ ജുമാമസ്ജിദ് മീപുഗുരി / ബദർ ജുമാമസ്ജിദ് പാറക്കട്ട് എന്നി ജമാഹത്തുകളടങ്ങിയ താണ് ( ചൂരി മേഖല സംയുക്ത ജമാഹത്ത് )
ആദ്യ പടിയായി ചൂരി മേഖലയിലെ ഓരോ ജമാഹത്തിലും ബോധവൽക്കാരണ ക്ലാസുകൾ സംഘടിപ്പിക്കനും മഹല്ലിലെ പ്രധാന കേന്ദ്രങ്ങളിൽ പ്ലക്സ് ബോർഡുകൾ സ്ഥാപിക്കാനും തീുമാനിച്ചു
ഈ മേഖലക്കുള്ളിൽ ലഹരി ഉപയോഗിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും കണ്ടെത്തി നിയമത്തിനു മുന്നില്കൊണ്ട് കൊണ്ട് വരുന്നതിനും തീരുമാനിച്ചു
നാട്ടിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സന്നദ്ധ സംഘടനകളെയും യുവജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു
ജമാഹത്തുകളെ പ്രതിനിധികരിച്ചു
അബ്ബാസ് പാറക്കട്ട് അബൂബക്കർ സി എച് അബ്ദുല്ല മുഹമ്മദകുഞ്ഞ് ചൂരി സൈനുദ്ദിൻ മുതൽ ഹസ്സൻ എസ് കെ കാദർ ഗോൽഡൻ ഹസ്സൻ കോട്ടക്കണ്ണി ഫാറൂഖ് മുഹമ്മദലി ചൂരി സുബൈർ കെ എം അബ്ബാസ് കെ എം ഹനീഫ് ചൂരി എസ് അബ്ദുൽ കാദർ ലത്തീഫ് പാറക്കട്ട് നാഖിദ് പാറക്കട്ട് ഹുസയിൻ പാറക്കട്ട് ജാബിർ പറക്കട്ട് സു ഹൈർ പാറക്കട്ട് തുടങ്ങിയർ സംബന്ധിച്ചു സംസാരിച്ചു

