KSDLIVENEWS

Real news for everyone

ബോളിവുഡ് നടിമാര്‍ പോലും തോറ്റുപോകും! കറുപ്പില്‍ അതീവ ഗ്ലാമറസ് ലുക്കുമായി മീര ജാസ്മിന്‍; ചിത്രങ്ങള്‍

SHARE THIS ON

മീരാ ജാസ്മിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ബോളിവുഡ് നടിമാര്‍ പോലും തോറ്റുപോകുന്ന ലുക്കിലാണ് മീര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫര്‍ രാഹുല്‍ ജന്‍ഗിയാനിയാണ് മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍. ആരാധകരോടൊപ്പം റിമ കല്ലിങ്കല്‍,മഞ്ജിമ മോഹന്‍, പാര്‍വതി, നസ്രിയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന് കമന്റുമായി എത്തി.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!