KSDLIVENEWS

Real news for everyone

കെ ഡി എസ് എഫ് ക്രിക്കറ്റ് ലീഗ് – സൈദ് കമ്പ്യൂട്ടർ ചാമ്പ്യന്മാർ

SHARE THIS ON


ദമ്മാം: കാസറഗോഡ് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ദല്ലാ അൽ ദമ്മാം കെ ഡി എസ് എഫ് – കെ യു സി എൽ 2022 ക്രിക്കറ്റ് ടൂർണമെന്റിൽ ജുബൈൽ സൈദ് കമ്പ്യൂട്ടർ ചാമ്പ്യന്മാരായി, ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ ടീം ഉപ്പള ഹൌസ് റണ്ണേഴ്‌സ് ആയി, ഒക്ടോബർ 13 വ്യാഴാഴ്ച രാത്രി 10 മണിക്ക് ദമ്മാം ഗൂഖ ക്രിക്കറ്റ് അക്കാഡമി സ്റ്റേഡിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാൽ ഉത്ഘാടന കർമം നിർവഹിച്ചു, ദമ്മാം കമ്മിറ്റി പ്രസിഡണ്ട് നവാസ് അണങ്കൂറിന്റെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകരായ ആമി കോപ്പയെയും, മഹ്മൂദിനെയും ആദരിച്ചു, സൗദി കിഴക്കൻ പ്രവിശ്യയിലെ വാൻ ജനാവലിയാണ് മത്സരം വീക്ഷിക്കാൻ എത്തിയത്, വെള്ളിയാഴ്ച പുലർച്ചെ നടന്ന സമാപന ചടങ്ങിൽ ഭാരവാഹികൾ ട്രോഫികൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!