KSDLIVENEWS

Real news for everyone

സുൽത്താൻ ഡയമൻഡ്‌സ് ആൻഡ് ഗോൾഡ് കാസറഗോഡ് ഷോറൂമിന്റെ ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ പതിമൂന്നാമത്‌ വീക്കിലി വിന്നർക്കുള്ള സാംസങ്ങ്‌ വാഷിംഗ് മെഷീൻ കൈമാറി

SHARE THIS ON

കാസർകോട്: സുൽത്താൻ ഡയമൻഡ്‌സ് ആൻഡ് ഗോൾഡ് കാസറഗോഡ് ഷോറൂമിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ദിലാൻ ആന്റിക് ബ്രൈഡൽ ഫെസ്റ്റിന്റെ പതിമൂന്നാമത്‌ വീക്കിലി വിന്നർക്കുള്ള സാംസങ്ങ്‌ വാഷിംഗ് മെഷീൻ, വിന്നർ മൊയീനുദ്ദീൻ കളനടിനു ഐവ സിൽക്സ്‌ മനേജിംഗ്‌ ഡയറക്ടർ അഷറഫ്‌ ഐവ കൈമാറുന്നു. സുൽത്താൻ ഡയമൻഡ്‌സ് ആൻഡ് ഗോൾഡ് കാസറഗോഡ് ബ്രാഞ്ച് ഹെഡ് അഷ്‌റഫ് അലി മൂസ, മാനേജർ മജീദ്‌ എരിയാൽ, മാർക്കറ്റിംഗ്‌ മാനേജർ മജീദ്‌ മൊഗർ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!