KSDLIVENEWS

Real news for everyone

കാസർകോടിന്റെ കുതിപ്പിന് ബജറ്റില്‍ 91 പദ്ധതികൾ; എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ 17 കോടി

SHARE THIS ON

കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ 75 കോടി രൂപ. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമൂഹിക സുരക്ഷാ മിഷൻ വഴിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് സമഗ്രപാക്കേജ്. ഇതിനു 17 കോടി രൂപ. അഞ്ച്‌ മണ്ഡലങ്ങളിലായി ചെറുതും വലുതുമായ 21 പ്രധാന പദ്ധതികൾക്ക്‌ തുക വകയിരുത്തി. 70 പദ്ധതികൾക്ക് ടോക്കൺ. കാസർകോടിന്റെ മുന്നേറ്റത്തിന് 250 കോടി രൂപയുടെ പദ്ധതികളാണ് വികസന പാക്കേജിൽ സമർപ്പിച്ചിരുന്നത്. ബജറ്റിൽ ജില്ലയ്ക്ക്‌ വേണ്ടരീതിയിലുള്ള പരിഗണന കിട്ടിയെന്ന് ഇടതുമുന്നണിയും ജില്ലയോട് വഞ്ചനയാണ് കാട്ടിയതെന്ന് യു.ഡി.എഫും ബി.ജെ.പി.യും പ്രതികരിച്ചു.ബജറ്റ് വാഗ്ദാനം മണ്ഡലം തിരിച്ച്….തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രിയുടെ അടിസ്ഥാന സൗകര്യവും ചികിത്സാസൗകര്യവും വർധിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!