KSDLIVENEWS

Real news for everyone

കോഴിക്കോട് മോഡേൺ ബസാറിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം; വിദ്യാർഥിനി മരിച്ചു

SHARE THIS ON

“കോഴിക്കോട്∙ ദേശീയ പാതയിൽ മോഡേൺ ബസാറിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. മോഡേൺ ബസാർ പാറപ്പുറം റോഡിൽ അൽ ഖൈറിൽ റഷീദിന്റെ മകൾ റഫ റഷീദ് (21) ആണു മരിച്ചത്. രാത്രി 7.30നാണു അപകടം. മെഡിക്കൽ കോളജിൽ നിന്നു മണ്ണൂർ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം. മുക്കം കെഎംസിടി കോളജ് ബിടെക് വിദ്യാർഥിയാണ് റഫ.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!