സംസ്ഥാനത്ത് ഇന്ന് കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള സ്ഥിതി വിവരങ്ങൾ

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 989
മലപ്പുറം 854
കൊല്ലം 845
എറണാകുളം 837
തൃശൂര്‍ 757
കോഴിക്കോട് 736
കണ്ണൂര്‍ 545
പാലക്കാട് 520
കോട്ടയം 427
ആലപ്പുഴ 424 കാസര്‍ഗോഡ് 416
പത്തനംതിട്ട 330
വയനാട് 135
ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

