യാത്രയപ്പും ഉപഹാരവും നൽകിSHARE THIS ONകാസറഗോഡ് : സിറ്റിഗോൾഡിൽ വർഷങ്ങളായി സേവനം അനുഷ്ടിച് വിരമിക്കുന്ന എല്ലാവരുടെയും പ്രിയപ്പെട്ട രവിയേട്ടന് സിറ്റിഗോൾഡ് സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകിയപ്പോൾ….സിറ്റിഗോൾഡ് ചെയര്മാൻ അബ്ദുൽ കരീം ഉപഹാരം നൽകി