KSDLIVENEWS

Real news for everyone

X തൻബിഹുൽ 2K20-21 ബാച്ച് റീയൂണിയൻ (EK MULAQAAT) പോസ്റ്റർ പ്രകാശനം ചെയ്തു

SHARE THIS ON

X തൻബിഹുൽ 2K20-21 ബാച്ച് റീയൂണിയൻ (EK MULAQAAT) പോസ്റ്റർ പ്രകാശനം ചെയ്തു. മെയ്‌ 3ാം തിയതി വിദ്യാനഗർ സൺരൈസ് പാർക്കിൽ വെച്ച് നടക്കുന്ന X തൻബിഹുൽ 2K20-21 ബാച്ച് റീയൂണിയൻ പരിപാടിയുടെ പോസ്റ്റർ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ നാരായണൻ സർ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!