KSDLIVENEWS

Real news for everyone

സീതാംഗോളിയിലെ ക്വട്ടേഴ്സ് ഉടമയുടെ കൊലപാതകം; രണ്ട് പ്രതികള്‍ പിടിയില്‍

SHARE THIS ON

കുമ്പള: സീതാംഗോളിയിലെ ക്വട്ടേഴ്സ് ഉടമയും കുഴൽകിണർ ഏജന്റുമായ തോമസ് ക്രാസ്റ്റയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍ . സീതാംഗോളി സ്വദേശികളായ മുനീര്‍, അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. കര്‍ണ്ണാടകയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!