KSDLIVENEWS

Real news for everyone

മന്ത്രി ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു; 3 പേർക്ക് പരുക്ക്

SHARE THIS ON

കൊല്ലം∙ മന്ത്രി വി.ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു. രോഗിയടക്കം മൂന്നു പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരം അല്ല. ഉച്ചയ്ക്ക് ഒന്നരയോടെ എംസി റോഡിൽ പുലമണിലാണ് സംഭവം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു മന്ത്രിയുടെ വാഹനം. മന്ത്രിയുടെ അകമ്പടി വാഹനം ആംബുലൻസിനെ ഇടിച്ചു വീഴ്ത്തുന്നതും തുടർന്ന് ബൈക്ക് യാത്രികരെ ഇടിക്കുന്നതുമായ വിഡിയോ ദൃശ്യം പുറത്തുവന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!