KSDLIVENEWS

Real news for everyone

യുണൈറ്റഡ് മീത്തൽ നെക്രാജെ പതിമൂന്നാം വാർഷികവും ഗ്രാമോത്സവും നാളെ : എ.ബി കുട്ടിയാനം ഉദ്ഘാടനം ചെയ്യും

SHARE THIS ON

മീത്തൽ നെക്രാജെ: യുണൈറ്റഡ് മീത്തൽ നെക്രാജെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ പതിമൂന്നാം വാർഷികവും ഗ്രാമോത്സവവും 27 തീയതി ഞായറാഴ്ച പള്ളത്ത് മൂല കുളത്തിൻകര ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്. പരിപാടി A B കുട്ടിയാനം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!