സോഷ്യൽ ജസ്റ്റിസ് ഫോറം കരീം ചൗക്കിക്ക് ജനകീയ അവാർഡ് നൽകി ആദരിച്ചു

കാസറഗോഡ്: കാസറഗോഡ് സോഷ്യൽ ജസ്റ്റിസ് ഫോറം കാസറഗോഡ് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ വെച്ച് അടത്തിയ സാംസ്കാരിക സമ്മേളനവും. ഫലസ്തീന് ഐക്യ ദാർഡിയവും വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച വർക്കുള്ള അവാർഡ് വിതരണവും, സംഗീത നൈറ്റും പരിപാടയിൽ കരീം ചൗക്കിയേ ആദരിച്ചു..ജസ്റ്റിസ് ഫോറം ജനകീയ അവാർഡ് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും ജി എച്ച് എസ് എസ് കാസറഗോഡ് പി ടി എ പ്രസിഡന്റു മായ സി എം എ ജലീൽ കരീം ചൗക്കിക്ക് കൈമാറി…. സാമൂഹിക. സാംസ്കാരിക ആരോഗ്യ രംഗത്തും കാസറഗോഡ്ന്റെ ആരോഗ്യരംഗത്തെ ശോചനീയ അവസ്ഥക്കെതിരെയും എൻഡോസൽഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾ നേടിയെടുക്കാണും. എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കാസറഗോഡ് ജില്ലയിലുടനീളവും സെക്രട്ടറിയേറ്റിലും ഒട്ടനവധി സമരങ്ങൾ ചെയ്തതിനും സമരങ്ങൾക്ക് നേത്രത്വം നൽകിയതിനുമാണ് സോഷ്യൽ ജസ്റ്റിസ് ഫോറം ആദറിച്ചത്..പതിനെട്ട് ദിവസം സെക്രട്ടറിയേറ്റിൽ നിരാഹാരം കിടന്ന ദയഭായ് സമര സംഘാടക സമിതി ജനറൽ കൺവീനർ. ചൗക്കി നുസ്രത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ജനറൽ സെക്രട്ടറി. സോഷ്യൽ ജസ്റ്റിസ് ഫോറം എക്സിക്യൂട്ടീവ് അംഗം. വുമൺറൈറ്റ്സ് ഓർഗൈനിഷേസൻ സമസ




