ടീം ഫറാസാ എഫ് സി ദുബായ് യുടെ MSL- 3 യിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു

ദുബായ്: ദുബായ് മൊബൈൽ മാർക്കറ്റ് കമ്മ്യൂണിറ്റി നവംബർ 26 ന് ഉച്ചക്ക് 1 മണിമുതൽ അൽ സലാം കമ്മ്യൂണിറ്റി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന മൊബൈൽ മാർക്കറ്റ് സോക്കർ ലീഗ് സീസൺ 3 യിൽ പങ്കെടുക്കുന്ന ടീം ഫറാസാ എഫ് സി ദുബായ് യുടെ ജേഴ്സി പ്രകാശനം ബ്ലൂ മാർട്ട് ചെയർമാൻ അഷറഫ് ടീം ഓണർ അർഷ ബഷീറിന് നല്കി നിർവഹിച്ചു . ജേഴ്സി പ്രകാശന ചടങ്ങിൽ MSL കമ്മിറ്റി ഭാരവാഹികളായ ഷദീദ് , നജീബ് ,ഫറാസാ എഫ് സിയുടെ കളിക്കാരായ ഹസീബ് , യാസീൻ , ടീം കോച്ച് നിദു, മെൻറ്റർ ഇർഫാൻ തുടങ്ങിയവർ സംബന്ധിച്ചു . MSL സീസൺ 3 യിൽ 12 ടീമുകൾ മാറ്റുരയ്ക്കും .ദുബായ് മൊബൈൽ മാർക്കറ്റ് കമ്മ്യൂണിറ്റി നവംബർ 26 ന് ഉച്ചക്ക് 1 മണിമുതൽ അൽ സലാം കമ്മ്യൂണിറ്റി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന മൊബൈൽ മാർക്കറ്റ് സോക്കർ ലീഗ് സീസൺ 3 യിൽ പങ്കെടുക്കുന്ന ടീം ഫറാസാ എഫ് സി ദുബായ് യുടെ ജേഴ്സി പ്രകാശനം ബ്ലൂ മാർട്ട് ചെയർമാൻ അഷറഫ് ടീം ഓണർ അർഷ ബഷീറിന് നല്കി നിർവഹിച്ചു . ജേഴ്സി പ്രകാശന ചടങ്ങിൽ MSL കമ്മിറ്റി ഭാരവാഹികളായ ഷദീദ് , നജീബ് ,ഫറാസാ എഫ് സിയുടെ കളിക്കാരായ ഹസീബ് , യാസീൻ , ടീം കോച്ച് നിദു, മെൻറ്റർ ഇർഫാൻ തുടങ്ങിയവർ സംബന്ധിച്ചു . MSL സീസൺ 3 യിൽ 12 ടീമുകൾ മാറ്റുരയ്ക്കും .

