മർകസ് മൈമൻ മീലാദ് ക്യാമ്പയിൻ സ്വാഗത സംഗം രൂപികൃതമായി.
ചെയർമാൻ:
മമ്മു ഹാജി മൊഗ്രാൽ പുത്തൂർ
കൺവീനർ :ഹകീം ഹാജി മഠത്തിൽ
ഫിനാൻസ് :സീദി കുന്നിൽ

മർകസ് മൈമൻ മീലാദ് ക്യാമ്പയിൻ സ്വാഗത സംഗം രൂപികൃതമായി
മൊഗ്രാൽ പുത്തൂർ:കോട്ടക്കുന്ന് മർകസ് മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ നടക്കുന്ന മീലാദ് ക്യാമ്പയിൻ സ്വാഗത സംഗം രൂപികരിച്ചു.ഓൺലൈൻ വഴി നടന്ന സംഗമത്തിൽ സയ്യിദ് സീദികോയ തങ്ങൾ മൊഗ്രാൽ പുത്തൂർ പ്രാർത്ഥന നടത്തി.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു.അബ്ദുൽ സലാം സഅദി പ്രഭാഷണം നടത്തി.സുലൈമാൻ സഖാഫി ദേശാങ്കുളം ഭാരവാഹികളെ പ്രഖ്യാപിച്ചു.
ചെയർമാൻ:മമ്മു ഹാജി പടിഞ്ഞാർ,കൺവീനർ:ഹക്കിം ഹാജി മഡം,ഫൈനാൻസ്:സീതു കുന്നിൽ
വൈ,ചെയർമാൻ: ലത്വീഫ് അറഫ എരിയാൽ,അബ്ദുൽ റഹ്മാൻ ചായിത്തോട്ടം,ജോ,കൺവീനർ:സുലൈമാൻ കുഞ്ചാർ,താഹിർ ഹാജി ത്വൈബ,പ്രോഗ്രാം കമിറ്റി:ജവാദ് മൈമൻ,മുനീർ മൈമൻ,സിറാജ് കെ കെ,സഹീർ റെഡ്ടാഗ്,ഹുസൈഫ കോട്ടക്കുന്ന്,അഷ്‌റഫ് ബെള്ളൂർ ,മുത്തിഹ് കോട്ടക്കുന്ന്:മീഡിയ:സാബിത്ത് കോട്ടക്കുന്ന്,ജമാൽ കെ കെ,അബുബക്കർ ഗുഡ്മോണിംഗ്,സിറാജ് ചൗക്കി,സൈനുൽ ആബിദ് കുന്നിൽ,റൗഫ് കുഞ്ചാർ,ഫാറൂഖ് മൊഗർ എന്നിവരെയും തെരഞഞ്ഞെടുത്തു

