KSDLIVENEWS

Real news for everyone

യുഎഇ കെ.എം.സി.സി ദേലംപാടി കമ്മിറ്റി നടത്തിയ ഡി.പി.എൽ സീസൺ 4; പൊയക്കര കിങ്‌സ് ചാമ്പ്യന്മാർ

SHARE THIS ON

അജ്‌മാൻ : യു എ ഇ കെഎംസിസി ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നാഷണൽ ഡേ ട്രോഫിക്‌ വേണ്ടിയുള്ള ദേലമ്പാടി പ്രീമിയർ ലീഗ് സീസൺ -4 ൽ ശക്തരായ സ്കൈ കണക്ഷൻ ദുബായിയെ പരാജപ്പെടുത്തി പൊയക്കര കിങ്‌സ് വീണ്ടും ചാമ്പ്യന്മാരായി
അജ്മാനിലെ റോയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നിന്
പ്രമുഖരായ എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ശക്തരായ സ്കൈ കണക്ഷൻ ദുബായിയെ 10 വിക്കറ്റിന് പരാജപ്പെടുത്തിയാണ് തുടർച്ചയായി ചാമ്പ്യൻമാരായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!