കേരളം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയം തൊടുപുഴയിലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ എസ്.ഐ അജിതൻ ( 55 ) ആണ് മരിച്ചത് . ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.August 1, 2020
കേരളം സ്വർണ വില അനസ്യൂതം മുമ്പോട്ട് തന്നെഇന്ന് വീണ്ടും ഗ്രാമിന് 20 രൂപ വർദ്ധിച്ച് പവന് 40160 ആയി ഉയർന്നു.August 1, 2020
കേരളം സംസ്ഥാനത്ത് ഇന്ന് 14 ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു ; ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 498July 31, 2020