ഒരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഒരു ഗ്രാമിന് 5000 എന്നതിൽ നിന്ന് ഇന്ന് വീണ്ടും 20 രൂപ കൂടി പവന് 40160 രൂപയിൽ എത്തി നിൽക്കുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്
error: Content is protected !!