KSDLIVENEWS

Real news for everyone

ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്ക് .സംസ്ഥാനത്ത് ഇന്ന് 1569 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1354 പേർക്കും.രോഗ മുക്തി 1304 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 മരണം

August 14, 2020
error: Content is protected !!