കേരളം കോവിഡ് വ്യാപനം കൂടും. കാരുണ്യ സ്കീമിൽ സ്വകാര്യ ആശുപത്രി യിലും ചികിത്സ ലഭ്യമാക്കും.മുഖ്യമന്ത്രിJuly 28, 2020
കേരളം ഇന്ന് കോവിഡ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗ ബാധിതരേക്കാളും രോഗമുക്തർ കൂടുതൽ . 702 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . 745 പേർ രോഗമുക്തിയും നേടി . രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശരാജ്യങ്ങളിൽ നിന്നും 91 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ് . .July 27, 2020
കേരളം കോവിഡ് നിരക്കുകൾക്ക് നേരിയ ആശ്വാസംസംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 483 പേർക്ക്,745 പേർക്ക് രോഗ മുക്തി4 മരണം. കാസർഗോഡ് പേർക്ക് 38July 27, 2020