KSDLIVENEWS

Real news for everyone

ഇന്ന് കോവിഡ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗ ബാധിതരേക്കാളും രോഗമുക്തർ കൂടുതൽ . 702 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . 745 പേർ രോഗമുക്തിയും നേടി . രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശരാജ്യങ്ങളിൽ നിന്നും 91 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ് . .

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രോഗബാധിതരെക്കാളും രോഗമുക്തർ . 702 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . 745 പേർ രോഗമുക്തിയും നേടി . രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശരാജ്യങ്ങളിൽ നിന്നും 91 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ് . 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഇതിൽ 85 പേരുടെ ഉറവിടമറിയില്ല . രോഗികളിൽ 43 ആരോഗ്യ പ്രവർത്തകരുമുണ്ട് . തിരുവനന്തപുരം 161 , കൊല്ലം 22 , പത്തനംതിട്ട 17 , ഇടുക്കി 70 , കോട്ടയം 59 , ആലപ്പുഴ 30 , എറണാകുളം 15 , തൃശൂർ 40 , പാലക്കാട് 41 , മലപ്പുറം 86 , കോഴിക്കോട് 68 , വയനാട് 17 , കണ്ണൂർ , കാസർകോട് 38 വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!