KSDLIVENEWS

Real news for everyone

സ്വർണ്ണ വില കുതിക്കുന്നു
പവന് 39200 രൂപയിലെത്തി

SHARE THIS ON

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്ന് റെക്കോഡുകൾ തീർക്കുന്നു. ഒരു പവന് 39200 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലുണ്ടായ വില വർധനവാണ് കേരളാ വിപണിയിലും പ്രതിഫലിച്ചത്.
രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുത്തനെ ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!