കേരളം ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. സംസ്ഥാനത്ത് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1017 പേർക്കും.രോഗ മുക്തി 800 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 153 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുAugust 6, 2020
കേരളം വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ കർശനം നിർദ്ദേശം നൽകി ഡി.ജി.പിയുടെ സർക്കുലർ.August 6, 2020
കേരളം സ്വർണ്ണ വില ഇന്ന് വീണ്ടും കൂടിഗ്രാമിന് 25 രൂപ വർദ്ധിച്ച് 5190 രൂപയും പവന് 41520 രുപയുമായി.ഇന്ന് രണ്ടാമത്തെ പ്രാവശ്യമാണ് സ്വർണ്ണ വില കൂടുന്നത്August 6, 2020
കേരളം സ്കൂട്ടറിന് മുകളില്‍ മരം വീണ് കെ എസ് ഇ ബി ജീവനക്കാരന് ദാരുണ മരണംകെഎസ്ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി വി അജയകുമാര്‍ ആണ് മരിച്ചത്.August 6, 2020