KSDLIVENEWS

Real news for everyone

മുന്നാർ രാജമല പെട്ടിമുടി ദുരന്തം; നാല് പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. നാല് പേരെ രക്ഷപ്പെടുത്തി.ശക്തമായ ഉരുൾപൊട്ടലിൽ നാല് ലയത്തിന് മുകളിൽ മണ്ണിടിഞ്ഞ് വീണാണ് ദുരന്തം.

August 7, 2020
error: Content is protected !!