KSDLIVENEWS

Real news for everyone

ഉദുമയിൽ സ്വകാര്യ ആശുപത്രി അടച്ചു.ജീവനക്കാരായ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണിത്.

SHARE THIS ON

ഉദുമ: ബേക്കൽ തീരദേശ മേഘലയിൽ കോവിഡ് റിപ്പോർട്ട് വ്യാപകമായതിന് പിന്നാലെ ഉദുമയിലെ ഹോസ്പിറ്റൽ ജീവനക്കാരായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉദുമയിലെ സ്വകാര്യ ആസ്പത്രി അടച്ചു. രണ്ടാഴ്ച മുൻപ് രോഗം സ്ഥിരീകരിച്ച പാലക്കുന്നിലെ നാട്ടുവൈദ്യൻ പനിയെ തുടർന്ന് ഈ ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരെ ശുശ്രൂഷിച്ച പള്ളിക്കര സ്വദേശിയായ ആരോഗ്യപ്രവർത്തക ഒരാഴ്ചയായി കോവിഡ് ചികിത്സയിലാണ്. ഇവർക്കൊപ്പം ജോലി ചെയ്ത നീലേശ്വരത്തുനിന്നുള്ള ആരോഗ്യപ്രവർത്തകയുടെ പരിശോധനാഫലവും ബുധനാഴ്ച പോസറ്റീവയാതോടെയാണ് ആസ്പത്രി അടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!