KSDLIVENEWS

Real news for everyone

ഇന്ധന വിലയില്‍ നേരിയ ആശ്വാസം ; പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു

SHARE THIS ON

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ ആശ്വാസം. പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസല്‍ ലിറ്ററിന് 15 പൈസയുമാണ് കുറഞ്ഞത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ പുതുക്കിയ വില 101. 49 രൂപയാണ്. ഡീസല്‍ വില 93 രൂപ 59 പൈസയുമാണ്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് വില 103 രൂപ 56 പൈസയാണ്. ഡീസല്‍ വില 95 രൂപ 53 പൈസയായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!