മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ പ്രതിപക്ഷത്തിൻ്റെ റോൾ എൽ ഡി എഫ് നിർവ്വഹിച്ചു
നൗഷാദ് ബളളീർ

മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ കഴിഞ്ഞ കാലങ്ങളിലെ മുസ്ലിം ലീഗിൻ്റെ അഴിമതി ഭരണത്തിനെതിരെയും സ്വാർത്ഥ താൽപര്യത്തിനെതിരെയുമുണ്ടായ ജനവികാരമാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്
മദ്രസയിലേക്കും സ്കൂളുകളിലേക്കും ആരാദനാലയങ്ങളിലേക്കടക്കമുള്ള റോഡുകളുടെ റീവർക്കുകളിൽ വൻ അഴിമതിയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കഴിഞ്ഞ വർഷക്കാലയളവിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ നടന്നത്
മുസ്ലിം ലീഗിൻ്റെ കോട്ടകളിൽ എൽ ഡി എഫിന് ചരിത്ര വിജയംനേടാൻ സാദിച്ചു
പത്ത് സീറ്റുണ്ടായ ലീഗിന് ആറ് സീറ്റായികുറഞ്ഞു
പല കുത്തകസീറ്റുകളും ചെറിയ വോട്ടിനാണ് ലീഗ് കഷ്ടിച്ച് രക്ഷപ്പെട്ടത്
ലീഗിനെതിരായി വോട്ട് ചെയ്ത ജനങ്ങളെ നിരാശപ്പെടുത്തുന്ന രീതിയിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തതോടുകൂടി പൊതു ജനങ്ങളോടുള്ള വഞ്ചനാപരമായ നയമാണ് എസ് ഡി പി ഐ സ്വീകരിച്ചത്
ജനങ്ങളോട് പാർട്ടി പറഞ്ഞ വാഗ്ദാനങ്ങൾ തീർച്ചയായും പാലിക്കും
മുസ്ലിംലീഗിൻ്റെ അഴിമതിക്കെതിരായും സ്വാർത്ഥ താൽപര്യത്തിനെതിരായും
അഴിമതിക്ക്ചൂട്ട പിടിക്കുന്ന ബിജെപിക്കെതിരായും ശക്തമായ നിലപാടുമായി നാഷണൽ യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്ന് നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത്ജനറൽ സെക്രട്ടറി നൗഷാദ് ബളളീർ KSDLIVENEWS നോട് പറഞ്ഞു

