SYS ഉളിയത്തടുക്ക യൂണിറ്റ് യൂത്ത് കൗൺസിലും
മർഹൂം അബ്ദുൽ റഹ്‌മാൻ ഔഫ് അനുസ്മരണവും നാളെ (ഞായർ)

കാസറഗോഡ്: സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാന വിപ്യാകമായി ‘ധാർമിക യവ്വനത്തിന്റ സമര സാക്ഷ്യം’ എന്ന ശീർഷകത്തിൽ യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന എസ്.വൈ.എസ് ഉളിയത്തടുക്ക യൂണിറ്റ് യൂത്ത് കൗൺസിലും കൊല്ലപ്പെട്ട മർഹൂം അബ്ദുൽ റഹ്‌മാൻ ഔഫ് അനുസ്മരണവും നാളെ (ഞായർ) വൈകിട്ട് 4.30ന് ഉളിയത്തടുക്ക എസ്.പി നഗറിലുള്ള മധൂർ സർക്കിൾ സുന്നീ സെന്ററിൽ നടക്കും യൂണിറ്റ് സെക്രട്ടറി അബ്ദുൽ കരീം ജീലാനി സ്വാഗതം പറയും
സയ്യിദ് അലവി അൽ ഐദറൂസി തങ്ങളുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിക്കും യൂണിറ്റ് പ്രസിഡന്റ് സയ്യിദ് ഹംസ അരിഫാഈ തങ്ങൾ അദ്ധ്യക്ഷം വഹിക്കും കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡന്റ് എ.എം മഹ്‌മൂദ് മുട്ടത്തോടി ഉദ്ഘാടനം ചെയ്യും സർക്കിൾ ആർ.ഡി ചെയർമാൻ ജഅ്‌ഫർ സഖാഫി മധൂർ വിഷയാവതരണം നടത്തും യൂണിറ്റ് R.O ഖാലിദ് ബാഷ മഞ്ചത്തടുക്കം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.
അഷ്‌റഫ് സഅദി നാഷണൽ നഗർ അനുസ്മരണ പ്രഭാഷണം നടത്തും
അലി സഖാഫി ചെട്ടുംകുഴി,മൻസൂർ മൗലവി നെല്ലിക്കുന്ന്,
എ.ആർ മുട്ടത്തോടി,
അബ്ദുൽ റഹ്‌മാൻമൗലവി ബദ്‌ർ നഗർ,അബ്ദുൽ മജീദ് മുട്ടത്തോടി, ഹാഫിള് ശുഐബ് നാഷണൽ നഗർ സംബന്ധിക്കും മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് സമാപന പ്രാർത്ഥന നടത്തും

