KSDLIVENEWS

Real news for everyone

ചെമനാട് ദേളി റൂട്ടിൽ ആംബുലൻസും ടെമ്പോയും കൂട്ടിയിടിച്ച് കോവിഡ് രോഗിക്ക് പരിക്ക്

SHARE THIS ON

കാസർകോട്: ചെമനാട് ദേളി റൂട്ടിൽ  ആംബുലൻസും ടെമ്പോയും കൂട്ടിയിടിച്ച് കോവിഡ്  രോഗിക്ക് പരിക്ക്. ഞായറാഴ്ച്ച വൈകുന്നേരം 6 : 30 മണിക്ക് ചെമനാട് പരവനടുക്കം കല്ലുവളപ്പ് വളവിൽ വെച്ചയിരുന്നു അപകടം നടന്നത്. പരവനടുക്കം ലൈഫ് ലൈൻ സെന്ററിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും  കെ എൽ 14 വൈ 6520 ടെമ്പോയും അപകടത്തിൽപെട്ടത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക് പരിക്കേറ്റു. മറ്റൊരു ആംബുലൻസിൽ രോഗിയെ മാറ്റി.   

Leave a Reply

Your email address will not be published.

error: Content is protected !!