KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 86 പേർക്കും. 158 പേർക്ക് രോഗ മുക്തി

SHARE THIS ON

കാസർകോട് :ഇന്ന് (സെപ്റ്റംബര്‍ രണ്ട് )  ജില്ലയില്‍ 88  പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 86  പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയും  ഓരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ വിദേശത്ത് നിന്നെത്തിയതുമാണ്. 158 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6388 പേര്‍
വീടുകളില്‍ 5392 പേരും സ്ഥാപനങ്ങളില്‍ 996 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6388 പേരാണ്. പുതിയതായി 324 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1171 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 403 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 322 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 24 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 109 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
5245 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 557 പേര്‍ വിദേശത്ത് നിന്നെത്തിയവരും 401 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4287  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3874 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 40 ആയി. 1331 പേരാണ്‍ നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
കാഞ്ഞങ്ങാട്- ആറ്തൃക്കരിപ്പൂര്‍- ഒന്ന്അജാനൂര്‍- 21പള്ളിക്കര- 14പുല്ലൂര്‍പെരിയ- ഒന്ന്കുമ്പള- രണ്ട്ചെമ്മനാട്- അഞ്ച്പടന്ന- രണ്ട്വോര്‍ക്കാടി- ഒന്ന്ഉദുമ- മൂന്ന്നീലേശ്വരം- ഒന്ന്മടിക്കൈ- മൂന്ന്എന്‍മകജെ- ഒന്ന്മൊഗ്രാല്‍പുത്തൂര്‍- ഒന്ന്മഞ്ചേശ്വരം- ഒന്ന്മംഗല്‍പാടി- നാല്കോടോംബേളൂര്‍- നാല്കിനാനൂര്‍ കരിന്തളം- മൂന്ന്കുറ്റിക്കോല്‍- ഒന്ന്പിലിക്കോട്-ഒന്ന്ചെങ്കള- 12
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
കാഞ്ഞങ്ങാട് നഗരസഭയിലെ 33 കാരന്‍, 29 കാരന്‍, 28 കാരന്‍, 65 കാരി, 59 കാരന്‍തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 49 കാരന്‍അജാനൂര്‍ പഞ്ചായത്തിലെ 55 കാരന്‍, 22 കാരന്‍, 23 കാരന്‍, 60 കാരി, 43 കാരി, മൂന്ന് വയസുകാരന്‍, 21 കാരന്‍, 13 കാരി, 12 കാരന്‍, 35 കാരന്‍, 13 കാരന്‍, 63 കാരന്‍, 60 കാരി, 20 കാരി, 34 കാരി, 10 വയസുള്ള ആണ്‍കുട്ടി, 12 കാരന്‍, 65 കാരി, 18 കാരി, 37 കാരി, 21 കാരന്‍പള്ളിക്കര പഞ്ചായത്തിലെ 37 കാരി, 15 കാരി, 13 കാരി, ഒരു വയസുള്ള പെണ്‍കുട്ടി, 15 കാരന്‍, ഒമ്പത്കാരി, 18 കാരന്‍, 51 കാരന്‍, 40 കാരി, 80 കാരി, 44 കാരി, 35 കാരന്‍, 47 കാരന്‍പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 37 കാരന്‍കുമ്പള പഞ്ചായത്തിലെ 22 കാരി, 41 കാരിചെമ്മനാട് പഞ്ചായത്തിലെ 45 കാരന്‍, 45 കാരി, 35 കാരി, 63 കാരന്‍പടന്ന പഞ്ചായത്തിലെ ഒമ്പത് വയസുള്ള ആണ്‍കുട്ടി, 42 കാരന്‍വോര്‍ക്കാടി പഞ്ചായത്തിലെ 35 കാരിഉദുമ പഞ്ചായത്തിലെ 20 കാരന്‍, 61 കാരന്‍, 48 കാരിനീലേശ്വരം നഗരസഭയിലെ 33 കാരന്‍മടിക്കൈ പഞ്ചായത്തിലെ 41 കാരന്‍, ഏഴ് വയസുള്ള പെണ്‍കുട്ടി, 46 കാരന്‍എന്‍മകജെ പഞ്ചായത്തിലെ 43 കാരിമൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 19 കാരന്‍മഞ്ചേശ്വരം പഞ്ചായത്തിലെ 58 കാരിമംഗല്‍പാടി പഞ്ചായത്തിലെ 11, ഒന്ന് വയസുള്ള കുട്ടികള്‍, 26 കാരി, 47 കാരികോടോംബേളൂര്‍ പഞ്ചായത്തിലെ 19 കാരന്‍, 17 കാരന്‍, 19 കാരന്‍, 19 കാരന്‍കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 60 കാരി, 32 കാരി, ഒരു വയസുള്ള പെണ്‍കുട്ടികുറ്റിക്കോല്‍ പഞ്ചായത്തിലെ 34 കാരന്‍പിലിക്കോട് പഞ്ചായത്തിലെ 24 കാരിചെങ്കള പഞ്ചായത്തിലെ 17 കാരി, എട്ട് വയസുള്ള പെണ്‍കുട്ടി, 24 കാരന്‍, എട്ട് മാസം പ്രയമുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും, 46 കാരി, 28 കാരി, 12 കാരി, 18 കാരന്‍, 45 കാരന്‍, 23 കാരന്‍, 24 കാരന്‍
ഇതര സംസ്ഥാനം
കാഞ്ഞങ്ങാട് നഗരസഭയിലെ 23 കാരന്‍ (കര്‍ണ്ണാടക)
വിദേശം
പള്ളിക്കര പഞ്ചായത്തിലെ 32 കാരന്‍ ( യു എ ഇ)
* ഇന്ന്  158 പേര്‍ക്ക് കോവിഡ് നെഗറ്റീവായി 
മംഗല്‍പാടി  – എട്ട് ബളാല്‍ -ഒന്ന് കാഞ്ഞങ്ങാട്  -എട്ട് ഉദുമ – 11പളളിക്കര – ഏഴ് ബേഡഡുക്ക-മൂന്ന് ചെമ്മനാട് – 18മൊഗ്രാല്‍ പുത്തൂര്‍- രണ്ട് വോര്‍ക്കാടി – ഒന്ന് ചെങ്കള -അഞ്ച് മധൂര്‍ -ആറ് കയ്യൂര്‍ ചീമേനി – ഒന്ന് കാറഡുക്ക -ഒന്ന് മടിക്കൈ -രണ്ട് മഞ്ചേശ്വരം – ഒന്ന് കാസര്‍കോട് –  26പൂല്ലൂര്‍ പെരിയ-അഞ്ച് കോടോം ബേളൂര്‍- രണ്ട് ബദിയഡുക്ക -മൂന്ന് വലിയപറമ്പ – ഏഴ് തൃക്കരിപ്പൂര്‍ –  മൂന്ന് കുമ്പള – ആറ് അജാനൂര്‍ – 11ദേലംപാടി -ഒന്ന് നീലേശ്വരം – എട്ട് എന്‍മകജെ -ഒന്ന് ചെറുവത്തൂര്‍ – നാല് പടന്ന-  ഒന്ന് ബെളളൂര്‍ – രണ്ട്
മറ്റ് ജില്ലകള്‍
പരിയാരം – ഒന്ന്  വെങ്ങന്നൂര്‍ – ഒന്ന് വെല്ലൂര്‍ -ഒന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!