KSDLIVENEWS

Real news for everyone

പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ. തങ്ങള്‍ തോക്കുമായി അറസ്റ്റില്‍

SHARE THIS ON

പാലക്കാട്∙ ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ.തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കും തിരകളുമായി അറസ്റ്റിലായി. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റിലയാത്.
വിമാനത്താവളത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ബാഗിൽനിന്ന് തോക്കും ഏഴു റൗണ്ട് തിരകളും കണ്ടെത്തിയത്. ഇതിന്റെ മതിയായ രേഖകൾ ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!