KSDLIVENEWS

Real news for everyone

കർണാടകയിലേക് പ്രവേശന വിലക്ക് : പ്രധിഷേധക്കാർക്കെതിരെ കേരള പോലീസ് ചുമത്തിയ കേസ് പിൻവലിക്കണം: എസ് ഡി പി ഐ

SHARE THIS ON

മഞ്ചേശ്വരം: കേരള – കർണാടക ദേശിയ പാതയിലെ തലപ്പാടി അതിർത്തി വഴി കടന്നുപോകാന്നവർ RT / PCR ടെസ്റ്റ്‌ നിർബന്ധമാക്കിയ കർണാടക സർക്കാരിനെതിരെ സമരം ചെയ്തതിന് എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ ബഡാജേ അടകമുള്ള മറ്റു രാഷ്ട്രിയ പാർട്ടി നേതാക്കൾക്കെതിരെ കേരള പോലീസ് ചുമതിയ കേസ് പിൻവലിക്കണമെന്ന് എസ് ഡി പി ഐ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സലാം മഞ്ചേശ്വരം, ജനറൽ സെക്രട്ടറി ഖലീൽ മച്ചമ്പാടിയും ആവിശ്യപെട്ടു.

കാസറഗോഡ് ജില്ലയിലെ ഭൂരിപക്ഷം ആരോഗ്യം, തൊഴിൽ, പഠനം എന്നി ആവിശ്യങ്ങൾക് നിത്യവും ആശ്രഹിക്കുന്നത് മംഗലാപുരത്തെയാണ്. കോവിഡ് വാക്സിനേഷൻ എടുത്തവർക് പോലും പരിഗണന നല്കാത്ത RT PCR ടെസ്റ്റ്‌ നിറബന്ധമാക്കിയ കർണാടക സർക്കാരിനെ കേരള സർക്കാർ ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹരിഹാരം കാണുന്നതിന് പകരം സമർക്കാര്തിരെ കേസ് എടുക്കുന്നത് ജനദ്രോഹ നടപടിയാണ്. വരും ദിവസങ്ങളിൽ അതിർത്തിയിൽ പ്രവേശന നടപടിയിൽ ഇളവ് അനുവദിച്ചില്ലെങ്കിൽ പാർട്ടി ശക്തമായ ജനകിയ സമരത്തിന് നേത്രത്വം വഴിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!