KSDLIVENEWS

Real news for everyone

വരേണ്യവര്‍ഗത്തിനെ​ സാഷ്​ടാംഗം ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ എക്കാലത്തും “അപകടകാരികള്‍” ആയിരുന്നുവെന്ന്​ മഅ്​ദനി

SHARE THIS ON

കോഴിക്കോട്​: വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും “അപകടകാരികൾ” ആയിരുന്നുവെന്ന്​ അബ്ദുൽ നാസർ മഅദ്നി. ​ഫേസ്​ബുക്കിലാണ്​ മഅ്​ദനി ഇക്കാര്യം കുറിച്ചിരിക്കുന്നത്​.

മർദകർക്ക് മർദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്…വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!