KSDLIVENEWS

Real news for everyone

ആ-സാദി കാ അമൃത് മഹോത്സവ്; സന്ദേശം യുവപ്രതിഭയിൽ ക്വിസ്സ് മത്സരം നടത്തി

SHARE THIS ON


ചൗക്കി: നെഹ്റു യുവക് കേന്ദ്ര കാസറഗോഡിന്റേയും ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ കണ്ണൂരിന്റേയും (മിനിസ്റ്ററി ഓഫ് ഇൻഫർമാഷൻ & ബ്രോഡ്കാസ്റ്ററിങ്ങ് ഇന്ത്യാ ഗവ:) നേതൃത്ത്വത്തിൽ ചൗക്കി സന്ദേശം യുവപ്രതിഭയിൽ ആസാദി കാ അമൃത് മഹോത്സവ് ക്വിസ്സ് മത്സരം നടത്തി
ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ഡോ: രൂപ വി റാവു നിർവ്വഹിച്ചു ടി.എം.രാജേഷ് മാസ്റ്റർ എം.എ.കരീം, എസ്.എച്ച്. ഹമീദ്.എം.സലീം എന്നിവർ നേതൃത്ത്വം നൽകി . ശ്വേതാ കുമാരി കെ എം ഒന്നാം സ്ഥാനവും സുനിത ബിയും മഞ്ജുഷയും രണ്ടാം സ്ഥാനവും ആരതി മൂന്നാം സ്ഥാനവും നേടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!