KSDLIVENEWS

Real news for everyone

സ്വർണ്ണ വില ഇന്ന് വീണ്ടും കൂടി
ഗ്രാമിന് 25 രൂപ വർദ്ധിച്ച് 5190 രൂപയും പവന് 41520 രുപയുമായി.
ഇന്ന് രണ്ടാമത്തെ പ്രാവശ്യമാണ് സ്വർണ്ണ വില കൂടുന്നത്

SHARE THIS ON

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ തവണയാണ് സ്വർണ വില കൂടുന്നത്. ദിനേന റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 5190 ൽ എത്തി നിൽക്കുന്നു. ഇതോടെ പവന് 41520 രൂപയുമായി.
രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!